ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അപകീർത്തിക്കേസിൽ ഇന്ന് ഉത്തർപ്രദേശിലെ എംപി-എംഎൽഎ കോടതിയിൽ ഹാജരാകും.
കോൺഗ്രസ് സുൽത്താൻപൂർ ജില്ല പ്രസിഡന്റ് അഭിഷേക് സിങ് റാണയാണ് ഇക്കാര്യം അറിയിച്ചത്. അമിത് ഷാക്കെതിരായ പരാമർശത്തിന്റെ പേരിൽ...
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ മഴ തുടരും. വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40...
അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസവും തുടരും.
തിരച്ചിലിനിടയിൽ കണ്ടെത്തിയ ലോറിയുടെ ക്യാബിനകത്ത് അർജുൻ ഉണ്ടെന്ന് ഉറപ്പില്ലെന്ന് ദൗത്യസംഘം ഇന്നലെ പറഞ്ഞിരുന്നു. ക്യാബിനും ബോഡിയും വേർപ്പെട്ടിട്ടില്ലെന്നാണ് സൂചന....
അർജുന്റെ ലോറി അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പങ്കുവച്ച് പ്രദേശവാസികൾ. അപകടം നടന്ന ദിവസം തന്നെ പുഴയിൽ നിന്ന് ലോറിയിൽ ഉണ്ടായിരുന്ന തടികൾ ലഭിച്ചെന്ന് പ്രദേശവാസി.
തടിയിൽ ഡീസലിന്റെ അംശം ഉണ്ടായിരുന്നതായും ആക്കോട്...
പാരീസ് ഒളിമ്പിക്സിന് തിരശ്ശീല ഉയരുമ്പോൾ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യമാണെന്ന് അഞ്ജു ബോബി ജോർജ്. നീരജ് ചോപ്രയ്ക്ക് വീണ്ടും മെഡൽ ലഭിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ട്.
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കരുത്തുള്ളവരാണ് പുരുഷ റിലേ ടീമെന്നും ആശംസകൾ...