വയനാട് ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന മന്ത്രിമാർ വയനാട്ടിലേക്ക്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ, രജിസ്ട്രേഷൻ...
നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതത്തിന് കലക്ടർ നിയന്ത്രണം ഏർപ്പെടുത്തി
പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ പാലക്കാട്ടെ നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം...
മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിനാണ് ഹെലികോപ്റ്റർ. 2 ഹെലികോപ്റ്റർ ഉടൻ തന്നെ...
2024 ജൂലൈ 30 ചൊവ്വ 1199 കർക്കിടകം 15
വാർത്തകൾ
ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!
ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കും. ഉത്തരകേരളത്തിലെ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച്...