2024 ജൂലൈ 30 ചൊവ്വ 1199 കർക്കിടകം 15
വാർത്തകൾ
ഒളിമ്പിക് ചൈതന്യം, അക്രമത്തിന് ഒരു പ്രത്യൗഷധം, പാപ്പാ!
ഫ്രാൻസീസ് പാപ്പായുടെ “എക്സ്” സന്ദേശം: ഒളിമ്പിക് മേളയുടെ അരൂപിയും സമാധാനവും. കായിക വിനോദം സമാധാനബന്ധങ്ങൾ പരിപോഷിപ്പിക്കട്ടെയെന്ന് മാർപ്പാപ്പാ...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ മഴ കനക്കും. ഉത്തരകേരളത്തിലെ ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച്...
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വിസിയും സംഘടനകളും തമ്മിൽ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ്...
ഏറ്റുമാനൂർ : കോട്ടയം മെഡിക്കൽ കോളേജിന് ജാേർജ് ജാേസഫ് പൊടിപാറ മെമ്മോറിയൽ മെഡിക്കൽ കോളേജ് എന്ന് പുനർ നാമകരണം ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ഡമാേക്രാറ്റിക് പാർട്ടി ചെയർ സജി മഞ്ഞക്കടമ്പൻ ആവശ്യെപ്പെട്ടു.
ഏറ്റുമാനൂർ...
നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം; കണ്ണൂർ സ്വദേശിയായ ശ്രീനന്ദിന് ബ്രില്ല്യന്റ് സ്റ്റഡി സെൻറർ സമ്മാനം ഒരു കോടി രൂപ; തുക കൈമാറിയത് ഡയറക്ടർ ജോർജ് തോമസ് നേരിട്ട് എത്തി. ...