10 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു
കോഴിക്കോട് വിലങ്ങാടിൽ വീണ്ടും ഉരുൾപൊട്ടൽ. ഇന്ന് വൈകീട്ടോടെയാണ് വിലങ്ങാടിൽ ഉരുൾപൊട്ടൽ ഉണ്ടായത്. ഒരാളെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസവും വിലങ്ങാടിൽ 10 തവണ പല സ്ഥലങ്ങളിലായി ഉരുൾപൊട്ടലുണ്ടായിരുന്നു....
മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 240 പേർ മരണത്തിന് കീഴടങ്ങി. ഇതിൽ 158 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 86 പേരെ തിരിച്ചറിഞ്ഞു. 73 പേർ പുരുഷൻമാരും 66 പേർ സ്ത്രീകളുമാണ്. 18...
ദുരന്തമുഖത്തേക്ക് പോകുന്നതിനിടെ മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.
മലപ്പുറം മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
https://pala.vision/trolling-ban-ends-today
വാർത്തകൾ...
നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങുന്നു. പുത്തൻ പെയിന്റ്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500ൽ അധികം യന്ത്രവൽകൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുക.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ്...
ദുരന്ത ഭൂമിയായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വ്യാജ സന്ദേശങ്ങളും വ്യാപിക്കുകയാണ്. ഇപ്പോഴിതാ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷംഷാദ് മരക്കാറിന്‍റേതെന്ന പേരില്‍ വ്യാജ ഓഡിയോ സന്ദേശം വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിക്കുന്നുണ്ട്.
മുണ്ടക്കൈയിലേക്ക്...