കിരീടം സ്വന്തമാക്കി ശ്രീലങ്ക
വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ശ്രീലങ്ക. കലാശപ്പോരിൽ ഇന്ത്യയെ 8 വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ഓവറിൽ വെറും രണ്ട് വിക്കറ്റ് മാത്രം...
സംസ്ഥാനത്തെ 49 തദ്ദേശവാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി...
പെരിങ്ങുളം: പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ അൽഫോൻസ നാമധാരികളുടെ സംഗമം നടന്നു. അൽഫോൻസ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സംഗമത്തിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 30 ഓളം പേരുണ്ടായിരുന്നു.
അൽഫോൻസ ദിനാഘോഷം, സ്കൂൾ അസിസ്റ്റന്റ് മാനേജർ...
അനേകായിരം വിദ്യാർത്ഥികൾക്ക് അക്ഷരമാകുന്ന അറിവ് പകർന്നു നൽകുന്ന മൂവാറ്റുപുഴ നിർമല കോളേജിനെതിരെ നടക്കുന്ന പ്രവർത്തനങ്ങൾ ഇതിനുമുമ്പ് നടന്ന പല കോളേജുകളിലെയും പ്രശ്‌നങ്ങളുടെ പിന്നാമ്പുറത്ത് നിന്ന് ചിന്തിക്കുമ്പോൾ ചില നിഗൂഢ ശക്തികളുടെ ഗൂഢലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു....
ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകുന്നേരം അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. വരുന്ന 21 ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥാ...