മണിയംകുന്ന്:- മീനച്ചിൽ നദീതട സംരക്ഷണ സമിതി - ഭൂമിക -യുടെ ആഭിമുഖ്യത്തിൽ മണിയംകുന്ന് സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ക്ലൈമറ്റ് ആക്ഷൻ കൗൺസിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന അനധികൃത കടന്നുകയറ്റവും...
എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം.
പ്രമുഖ ബൈബിള്‍...
കൽപ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തകര്‍ത്ത ഉരുള്‍പൊട്ടലില്‍ സര്‍വ്വതും ഉപേക്ഷിച്ച് ജീവന് വേണ്ടി പാഞ്ഞവര്‍ക്ക് അഭയ കേന്ദ്രമായത് ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളിയായിരിന്നു. പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ ബാക്കിയായവർക്ക് ആദ്യം അഭയമായത് ഈ...
വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ...
''വാര്‍ധക്യത്തില്‍ എന്നെ തള്ളിക്കളയരുതേ''
മുത്തശ്ശീമുത്തച്ഛന്മാരുടേയും മുതിര്‍ന്നവരുടേയും ലോകദിനം ജൂലൈ 28 ഞായറാഴ്ച ആഘോഷിക്കുന്നതിന്റെ മുന്നോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ ട്വീറ്റില്‍ ''യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ഇടയില്‍ ഒരു പുതിയ കൂട്ടായ്മ''യുടെ ആവശ്യകത എടുത്തുകാട്ടുകയുണ്ടായി. ''കൂടുതല്‍ ജീവിതാനുഭവങ്ങളുള്ളവര്‍,...