പാരീസ് ഒളിമ്പിക്‌സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 3-2 എന്ന സ്കോറിനാണ് ചുണക്കുട്ടികൾ വിജയം ആഘോഷമാക്കിയത്. 52 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കിയിൽ ഓസ്ട്രേലിയയെ പരാജപ്പെടുത്തുന്നത്.
1972ലെ ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ്...
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
ഏറ്റുമാനൂർ : റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകി. വെള്ളിയാഴ്ച...
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 338 ആയി.
ഇനിയും കണ്ടെത്താനുള്ളത് 200ലേറെ പേരെയാണ്. 205 മൃതദേഹങ്ങളും 133 പേരുടെ ശരീരഭാഗങ്ങളുമാണ് വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയത്. ഹെലികോപ്റ്റർ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. മരിച്ചവരിൽ...
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു.
വിരാട് കോലിയും ശ്രേയസ് അയ്യരും കെ എൽ രാഹുലും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിയാൻ പരാഗിനും റിഷഭ്...