പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പിവി സിന്ധു ക്വാർട്ടർ കാണാതെ പുറത്ത്. വനിതാ ബാഡ്മിന്റണിൽ ചൈനയുടെ ഹി ബിംഗ് ജിയാവോടാണ് സിന്ധു അടിയറവ് പറഞ്ഞത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു ചൈനീസ് താരത്തിന്റെ വിജയം....
2024 ഓഗസ്റ്റ് 2 വെള്ളി 1199 കർക്കിടകം 18
വാർത്തകൾ
രക്ഷാദൗത്യത്തിന് 1809 സേനാംഗങ്ങൾ
മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സജീവമാണ്. എൻഡിആർഎഫ്,...
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി ഉയർന്നു. 279 പേരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. അതിൽ 100 പേരെയാണ് തിരിച്ചറിഞ്ഞത്. മരണം സ്ഥിരീകരിച്ചവരിൽ 27 പേർ കുട്ടികളാണ്. 200 പേരെയാണ്...
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് പമ്പാ നദിക്കു കുറുകെ ബെയ്ലി പാലം നിർമ്മിച്ചത്.
പമ്പാനദിക്കു കുറുകെയുള്ള, 36 വർഷം പഴക്കമുള്ള റാന്നി പാലം തകർന്നപ്പോഴാണ് പാലത്തിനു പകരം ഇത്തരം താത്കാലിക പാലം സൈന്യം...
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് മടങ്ങില്ല. വയനാട്ടിൽ തുടരും.
ജില്ലയിലെ ദുരന്ത മേഖലകൾ ഇരുവരും നാളെയും സന്ദർശിക്കും. കെസി വേണുഗോപാലിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും കൂടെയാണ് രാഹുലും...