ക്രിമിനൽ കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാൾക്ക് പുരസ്കാരം നൽകുന്നത് നിയമ വിരുദ്ധമാണെന്നാണ് ആരോപണം. കേസുകൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാറിന് വീഴ്ച പറ്റിയെന്നും പുരസ്കാരം നൽകാനുള്ള നടപടികൾ തടയണമെന്നുമാണ് ആവശ്യം.
https://www.youtube.com/shorts/S1ADxoSKi_0
ശ്രീ...
തന്റെ ഫേസ്ബുക്ക് കവർ ചിത്രം മാറ്റി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കണ്ണൂരിൽ തന്റെ പിതാവ് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ ചിത്രമാണ് പുതിയതായി ഇട്ടത്. ഉമ്മൻചാണ്ടി ആക്രമിക്കപ്പെട്ട ചിത്രം പങ്കുവെച്ചത് ഓർമ്മപ്പെടുത്തലെന്ന് ചാണ്ടി ഉമ്മൻ...
പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെഎസ്‌യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്.
https://www.youtube.com/watch?v=6C3Jf9wcpl4
പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും...
പാലാ: കേരളത്തിലെ മികച്ച എൽ.പി. സ്കൂളിനുള്ള കെ.സി.ബി.സി. പുരസ്കാരം കരസ്ഥമാക്കിയ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ നവതിയുടെ നിറവിലാണ്. 1936ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഇന്ത്യ ക്കകത്തും പുറത്തും ഉന്നത...
കൊച്ചി: കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ പുറത്തു നിന്നുള്ള വിദഗ്ധ ഏജൻസികളുടെ സഹായം തേടാൻ കോർപറേഷൻ തീരുമാനം. കൊതുകിനെ തുരത്താനുള്ള പരമ്പരാഗത ഫോഗിങ് രീതികൾ വിജയമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണു നീക്കം. കൊതുകു നിവാരണ പ്രവർത്തനങ്ങളിൽ...