മെല്‍ബണ്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന് ഓസ്‌ട്രേലിയ അനുസ്മരണ ചടങ്ങ് ഒരുക്കുന്നു.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുന്നത്. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ വോണ്‍ മാര്‍ച്ച് നാലിനാണ് അന്തരിച്ചത്. 16 വര്‍ഷം...
തിരുവനന്തപുരം∙ സംസ്ഥാനത്ത് മിനിമം ബസ് ചാർജ് എട്ടു രൂപയിൽനിന്ന് 10 രൂപയാക്കാൻ സർക്കാർ തീരുമാനം. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും.
വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും....
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ്.
നിലവില്‍...
2022-23 അബ്കാരി വര്‍ഷത്തേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചുവരുന്നതും ബജറ്റില്‍ സൂചിപ്പിച്ചതും ഇടതുമുന്നണി പ്രഖ്യാപിക്കാനിരിക്കുന്നതുമായ മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മദ്യനയമാണെന്നും ഇത് നടപ്പിലാക്കിയാല്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ പരാജയത്തെ അത് സൂചിപ്പിക്കുന്നതെന്നും കെ.സി.ബി.സി....