Special Correspondent

3494 POSTS

Exclusive articles:

എഴുപറയിൽ ജോസഫ് ചാക്കോ (കൊച്ചേട്ടൻ – 91) നിര്യാതനായി

പൈക ഇടവക ഫാ. ജോസഫ് എഴുപറയിൽ അച്ചന്റെ വത്സലപിതാവു, ജോസഫ് ചാക്കോ (കൊച്ചേട്ടൻ - 91) നിര്യാതനായി. മൃതസംസ്ക്കാരം നാളെ തിങ്കൾ (04.04.2022) 11.30 a.m. ന് തീയേറ്റർ പടിയിലുള്ള...

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടറിന് ബാറ്ററി സ്വാപ്പിംഗ് ഒരു മികച്ച പരിഹാരമാകുമോ?

EV സ്കൂട്ടർ തീപിടുത്തം: എന്തുകൊണ്ടാണ് കമ്പനികൾ ബാറ്ററി കൈമാറ്റം ഒരു പരിഹാരമായി കരുതുന്നു. ബ്രാൻഡുകളിലുടനീളമുള്ള ഇലക്ട്രിക് സ്കൂട്ടറുകളിൽ തുടർച്ചയായി തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ചോദ്യമാണിത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം അറിവായിട്ടില്ലെങ്കിലും, മിക്ക...

ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പ്രവേശനം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ ശാസ്ത്ര...

ഐ. ഐ. ഐ. സി. വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, കൺസ്ട്രക്ഷൻ...

Catholic Students Movement (CSM) camp സമാപിച്ചു

ഏപ്രിൽ 1 മുതൽ അൽഫോൻസാ കോളേജ് ൽ നടന്നു വന്ന CSM ത്രിദിന ഇന്റർ എപാർക്യൽ ക്യാമ്പ് "YUVI 2022" സമാപിച്ചു. സമാപന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു....

Breaking

ഇറാനെതിരായ ആക്രമണം തുടരും; ആയിരക്കണക്കിന് ലക്ഷ്യസ്ഥാനങ്ങൾ തകർക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....

ഗൾഫ് വിമാന സർവീസുകൾ നിർത്തിവെച്ചു; എയർ ഇന്ത്യയും ഇൻഡിഗോയും ഉൾപ്പെടെയുള്ളവ റദ്ദാക്കി

വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി...

‘ഇത് മുസ്‌ലിങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം’; തിരിച്ചടി ഉറപ്പെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ കൊലപാതകം മുസ്ലിങ്ങൾക്കെതിരായ...
spot_imgspot_img