അരുവിത്തുറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ലോകസമാധാനത്തിനായി കുരിശുമല തീർത്ഥാടനം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ അരുവിത്തുറ വല്യച്ചൻ മലയിലേക്ക് നടത്തി.
ഏപ്രിൽ 9 വൈകുന്നേരം 4 മണിക്ക് അരുവിത്തുറ തീർത്ഥാടന കേന്ദ്രത്തിൽ...
ബാംഗ്ലൂർ : മോസ്റ്റ് റവ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കേരളത്തിലെ ആലപ്പുഴ ബിഷപ്പ് എമിരിറ്റസ് 2022 ഏപ്രിൽ 9 ശനിയാഴ്ച രാത്രി 8.15 ന് ആലപ്പുഴ അർത്തുങ്കൽ വിസിറ്റേഷൻ ഹോസ്പിറ്റൽ സെന്റ് സെബാസ്റ്റ്യനിൽ...
അഡ്വ. ചാര്‍ളി പോള്‍സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം'' എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ''നാളത്തെ കേരളം...