പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കീ ബാത്തില്‍ മലയാളിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് വെള്ളം നല്‍കുന്നതിന് മണ്‍പാത്രം സൗജന്യമായി വിതരണം ചെയ്യുന്നതാണ് ഈ പദ്ധതി
പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ...
വൈവിധ്യമാർന്ന കൃഷിരീതികളും, അതിനോടൊപ്പം മൃഗസംരക്ഷണവും മീൻ വളർത്തലും നേഴ്സറി പരിപാലനവും, കാർഷികോൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭിക്കുന്നതിനുള്ള ഓൺലൈൻ വിൽപനയും ഉൾപ്പെടെയുള്ള ആധുനിക കൃഷി സമ്പ്രദായമാണ് മനു അവലംബിക്കുന്നത്
മൃഗസംരക്ഷണവും മീൻ വളർത്തലും നേഴ്സറി പരിപാലനവും
സംസ്ഥാന...
ഇന്ത്യൻ മഹാസമുദ്രത്തിലെ 115 ദ്വീപുകള്‍ അടങ്ങുന്ന ഒരു ദ്വീപസമൂഹമായ സീഷെൽസിലെ മാഹിയുടെ വടക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് മൊയെന്‍.
വെറും 24 ഏക്കർ മാത്രമാണ് ഈ ദ്വീപിന്‍റെ വിസ്തീര്‍ണ്ണം. തീരപ്രദേശത്തിനാകട്ടെ, 2 കിലോമീറ്ററിൽ...
ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ പരീക്ഷിച്ചു
6200 കിലോമീറ്റർ ഉയരത്തിൽ പോയ മിസൈൽ 1080 കിലോമീറ്റർ സഞ്ചരിച്ചു
സോൾ : ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...