ന്യൂയോര്‍ക്ക് : പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി മലയാളി ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ്...
പാലാ : കൂട്ടിക്കൽ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കൾക്ക് ആദരവ് നൽകി എസ് എം വൈ എം പാലാ രൂപത.
പാലാ രൂപതാ അംഗങ്ങളായ മാർട്ടിൻ കൂട്ടിക്കൽ, ജസ്റ്റിൻ...
വാർഷിക പരീക്ഷയ്ക്കു ഒരുങ്ങുന്ന കുട്ടികൾക്കായി KCSL പാലാ സംഘടിപ്പിക്കുന്ന പരീക്ഷ ഒരുക്ക ഓറിയന്റേഷൻ ക്ലാസും ആരാധനയും ഇന്ന് (29-03-2022) രാത്രി 8 മണിയ്ക്കു സംപ്രേഷണം ചെയ്യപ്പെടുന്നു.താഴെ കാണുന്ന യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്തു...
മോസ്കോ : റഷ്യയും യുക്രെയ്നും തമ്മിലുള്ള ചർച്ച ഇന്നു തുർക്കിയിൽ നടക്കും. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചർച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തുർക്കി തലസ്ഥാനമായ ഇസ്തംബുളിൽ എത്തി. വലിയ വിട്ടുവീഴ്ചയ്ക്കു...
കോട്ടയം: മഴക്കാലത്ത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന സാഹചര്യം ഇല്ലാതാക്കുന്നതിന് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചിട്ടയായും ഫലപ്രദമായും നടപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു...