PALA VISION

PALA VISION

Special Correspondent

2722 POSTS

Exclusive articles:

ദൈ​വ​ദാ​സി മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം തു​റ​ന്നു

അതിരമ്പുഴ : വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​രാ​​ധ​​നാ സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക ദൈ​​വ​​ദാ​​സി മ​​ദ​​ർ മേ​​രി ഫ്രം​​സി​​സ്ക ദ് ​​ഷ​​ന്താ​​ളി​​ന്‍റെ ക​​ബ​​റി​​ടം തു​​റ​​ന്ന് ഭൗ​​തി​​കാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത് സ​​ഭാ നി​​യ​​മ​​ങ്ങ​​ൾ​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പു​​നഃ​​സം​​സ്കാ​​രം ന​​ട​​ത്തി. ദൈ​​വ​​ദാ​​സി​​യു​​ടെ...

ആണവായുധം പ്രയോഗിച്ച് ദക്ഷിണ കൊറിയയെ ‘ഇല്ലാതാക്കും

സോൾ: ഇങ്ങോട്ടു കയറി ചൊറിഞ്ഞാൽ സര്‍വനാശമാകും നേരിടേണ്ടിവരിക! ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയ നൽകിയ മുന്നറിയിപ്പിന്റെ സാരാംശം ഇത്രമാത്രം. ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനാണ്...

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി

ക്രിമിനൽ നടപടിക്രമ ബിൽ ലോക്‌സഭ പാസാക്കി, കുറ്റകൃത്യത്തിന് ഇരയായവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് അമിത് ഷാ. ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബില്ലിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, ഇത് പോലീസും അന്വേഷകരും ക്രിമിനലുകളേക്കാൾ രണ്ട് പടി...

മീനച്ചിൽ നദീതജല ഉച്ചകോടി, ഉറവ – തെരുവുനാടകം ലൈവ്

തെരുവുനാടകം - ലൈവ് കാണാൻ ഈ ലിങ്ക് ഉപയോഗിക്കുക. https://www.facebook.com/pswspalai/videos/4858183624249761/

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) എൻസിഇആർടിയോട് വിശദീകരണം തേടി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ആക്ടിവിസ്റ്റ് ഹർഷ് മന്ദറിന്റെ ഒരു കഥ ഉൾപ്പെടുത്തിയതിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) എൻസിഇആർടിയോട് വിശദീകരണം തേടിഎൻസിഇആർടിക്ക് അയച്ച കത്തിൽ എൻസിപിസിആർ ചെയർപേഴ്സൺ പ്രിയങ്ക് കനൂംഗോ എഴുതി,...

Breaking

മുര്‍ഷിദാബാദ് സംഘര്‍ഷം: അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍...

മുതലപ്പൊഴിയിലെ മണല്‍ മൂടല്‍

മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ മുതലപ്പൊഴി ഹാര്‍ബറില്‍...

ആശാവര്‍ക്കേഴ്‌സിന്റെ സമരം 65ാം ദിവസത്തിലേക്ക്

സമരം വ്യാപിപ്പിക്കാന്‍ സമരസമിതി സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശാവര്‍ക്കേഴ്‌സിന്റെ സമരം 65ാം...

കണ്ണൂര്‍ സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

സിപിഐഎമ്മിന്റെ പുതിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. നിലവിലെ ജില്ലാ...
spot_imgspot_img