സൂറിക് : പ്രകടനങ്ങൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയിൽ Z ചിഹ്‌നം പ്രദർശിപ്പിക്കുന്നതിനാണ് ജർമനിയിൽ വിലക്ക്. ലംഘിക്കുന്നവർക്ക്, റഷ്യൻ ആക്രമണത്തോടുള്ള അനുഭാവമായി കണ്ട് മൂന്ന് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.
വെറുക്കപ്പെട്ട ചിഹ്നമായി...
സർക്കാർ ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 176 പേർ മാത്രം.4,824 പേരാണ് സെക്രട്ടേറിയറ്റിൽ ജീവനക്കാരായുള്ളത്.
ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസമായ ഇന്നലെ 32 ജീവനക്കാരാണ് സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയിരുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരം സർക്കാർ...
പെന്‍സില്‍വാനിയ : യുഎസിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക്...
ന്യൂയോര്‍ക്ക് : പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്‌സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി മലയാളി ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്‌സിക്യൂട്ടിവ്...
പാലാ : കൂട്ടിക്കൽ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കൾക്ക് ആദരവ് നൽകി എസ് എം വൈ എം പാലാ രൂപത.
പാലാ രൂപതാ അംഗങ്ങളായ മാർട്ടിൻ കൂട്ടിക്കൽ, ജസ്റ്റിൻ...