Special Correspondent

2506 POSTS

Exclusive articles:

ഓശാന ഞായർ

(വി. ലൂക്കാ:19:28-20) അയക്കപ്പെട്ട ശിഷ്യന്മാരും കർത്താവിന് ആവശ്യമുള്ള കഴുതക്കുട്ടിയും ആർത്തുവിളിക്കുന്ന ജനക്കൂട്ടവും ഓശാനയുടെ വിചിന്തന വിഷയങ്ങളാണ്. ശിഷ്യൻദൈവം ആവശ്യപ്പെടുന്നവനിർവഹിക്കുക,മറുചോദ്യമുന്നയിക്കാതെ തമ്പുരാന്റെ ഹിതാനുസരണം പ്രവർത്തിക്കാനാകട്ടെ. കഴുതക്കുട്ടിനിസ്സാരമെന്ന് കരുതപ്പെടുന്നവയും ബുദ്ധിശൂന്യരെന്നോ നിലവാരമില്ലാത്തതെന്നോ കഴിവുകെട്ടവയെന്നോ ഗണിക്കപ്പെടുന്നവയെയും തമ്പുരാന് ആവശ്യമുണ്ടെന്ന ബോധ്യം ജീവിത...

മദ്യനയത്തിന്റെ കാണാപ്പുറങ്ങള്‍ മദ്യമൊഴുക്കല്‍ മഹാദുരന്തം       

അഡ്വ. ചാര്‍ളി പോള്‍സംസ്ഥാന വക്താവ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മദ്യലഭ്യത ക്രമേണ കുറച്ചുകൊണ്ടുവരുമെന്നും വ്യാപകമായ ബോധവത്കരണത്തിലൂടെ, സമഗ്ര പദ്ധതികളി ലൂടെ മദ്യവര്‍ജനം'' എന്നതാണ് തങ്ങളുടെ മദ്യനയമെന്നും പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ''നാളത്തെ കേരളം...

പാലാ കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു

പാലാ : കത്തീഡ്രലിലെ നാല്പതുമാണി ആരാധന സമാപിച്ചു. പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ സമാപന ആശീർവാദം നല്കി.

ഫീൽഡ് സൈക്യാട്രിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ

കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് വോക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 13 രാവിലെ 11 ന് ജില്ലാ ജനറൽ ആശുപത്രി കോമ്പൗണ്ടിലെ എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ്...

കാലിക്കറ്റ് സര്‍വ്വകലയിലെയും വിവിധ സെന്ററുകളിലും പി.ജി. ഇന്റഗ്രേറ്റഡ് പി.ജി ഇപ്പോള്‍ അപേക്ഷിക്കാം

കാലിക്കറ്റ് സർവ്വകലയിലെയും വിവിധ സെന്ററുകളിലും  പി.ജി./ഇന്റഗ്രേറ്റഡ് പി.ജി ; ഇപ്പോൾ അപേക്ഷിക്കാം കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അടുത്ത അധ്യയന വര്‍ഷത്തെക്കുള്ള  പി.ജി./ഇന്റഗ്രേറ്റഡ് പി.ജി.  പ്രോഗ്രാമുകളിലേക്കും സർവ്വകലാശാലക്കു കീഴിലുള്ള വിവിധ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ്...

Breaking

റബ്ബർ ബോർഡ് മാർച്ച് – കേന്ദ്ര സർക്കാരിനുള്ള കർഷക താക്കീതാകും: ഡാൻ്റീസ് കൂനാനിക്കൽ

കാഞ്ഞിരമറ്റം : വൻകിട കുത്തക കമ്പനികൾക്കും ടയർവ്യാപാരികൾക്കും വേണ്ടി ഉദാര ഇറക്കുമതി...

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ റയലിനെ വീഴ്ത്തി ലിവര്‍പൂള്‍

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാംപകുതിയിലെ...

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

50 ത് വർഷത്തേക്കുള്ള പലിശരഹിത വായ്പയായിട്ടാണ് തുക അനുവദിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം,...

തത്തകളെപ്പോലെ സമവാക്യങ്ങൾ കേവലം ആവർത്തിക്കലല്ല, പ്രത്യുത നമ്മുടെ ലോകത്തിന്റെ സങ്കീർണ്ണത കാണാൻ പരിശീലിപ്പിക്കലാണ് വിദ്യാഭ്യാസം

ഉള്ളടക്കം കേവലം പകർന്നു നൽകുക എന്നതുമാത്രമല്ല വിദ്യാഭ്യാസം. അതൊരു സവിശേഷത മാത്രമാണ്....
spot_imgspot_img