സംസ്ഥാനത്ത് കാലവർഷം സജീവം. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 14
https://www.youtube.com/watch?v=ZA2nK99ulUg
ജില്ലകളിലും മഴ മുന്നറിയിപ്പു നൽകി. ഇടുക്കി, കണ്ണൂർ,...
2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ എല്ലാ പ്രതികളെയും ബോംബെ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വധശിക്ഷയടക്കം വിധിച്ച പ്രതികളാണ്
https://www.youtube.com/watch?v=-67oYk7Sx0I
കുറ്റവിമുക്തരായത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് കോടതി...
പാലാ: ദീർഘകാലം ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻ്റെ പാലാ നിയോജകമണ്ഡലം പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന പ്രൊഫ. കെ.കെ. എബ്രാഹം കയത്തിൻകരയുടെ 12-ാമത് ചരമവാർഷിക ദിനം 2025 ജൂലൈ 24-ാം തീയതി വ്യാഴാഴ്‌ച 2.30ന് കിഴതടിയൂർ...
ഏറ്റുമാനൂർ: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വേദഗിരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ കർക്കടക വാവുബലി ജൂലൈ 24 -വ്യാഴാഴ്ച പുലർച്ചെ തീർത്ഥച്ചിറയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ബലിതർപ്പണത്തിനായിപതിനായിരങ്ങൾ എത്തിച്ചേരും.
https://www.youtube.com/watch?v=veQJD7sOtvY
ഒരുക്കങ്ങൾ പൂർത്തിയായതായുംഭാരവാഹികൾ പറഞ്ഞു. മുൻവർഷങ്ങളിൽ...
എന്‍സിപിയിലെ തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി സംസ്ഥാനത്തെ ശരദ് പവാര്‍ പക്ഷം. വിഷയത്തില്‍ എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ ഇന്ന് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. അജിത് പവാറിന്റെ...