ചിറയിൻകീഴ് അഴൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എ ആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരണപ്പെട്ടത്. ഇന്ന് റിട്ടയർമെന്റ് ചടങ്ങുകളടക്കം നടക്കാനിരിക്കെയാണ് ആത്മഹത്യ. റാഫിയുടെ അഴൂരിലെ കുടുംബവീട്ടിൽ...
ഇക്കഴിഞ്ഞ മാർച്ച് 23 ഞായറാഴ്ച സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി. ഒവേരി അതിരൂപതാംഗമായ ഫാ. ജോൺ ഉബേച്ചുവിനു മോചനം ലഭിച്ചതായി മാർച്ച് 26ന് ചാൻസലറും അതിരൂപതയുടെ സെക്രട്ടറിയുമായ ഫാ. പാട്രിക് സി....
തൊഴിൽ നഷ്ടം ആരോപിച്ച് സ്ഥാപനത്തിലേക്ക് ഇരുമ്പ് കമ്പി കയറ്റി വന്ന ലോറി തടയുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സിഐടിയു പ്രവർത്തകർ മർദ്ദിച്ചുവെന്ന് സ്ഥാപന ഉടമ പ്രകാശൻ പറഞ്ഞു.കടയുടെ മുൻപിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പ്രകാശൻ പുറത്തുവിട്ടു.
https://www.youtube.com/watch?v=ehZ4DKf9BnI
...
മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിന്‍വലിക്കുന്നത് ചെലവേറിയതാകും. ട്രാന്‍സാക്ഷന്‍ ചാര്‍ജ് രണ്ടു രൂപ വര്‍ധിപ്പിച്ച് 23 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് (RBI) അനുമതി നല്‍കിയതോടെയാണിത്. ഈ പുതിയ നിരക്ക് മെയ്...
മ്യാൻമറിൽ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം ആയിരം കടന്നതായി റിപ്പോർട്ട്. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
https://www.youtube.com/watch?v=KRtAtV5a_JM
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ...