ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് അർജന്റീനയുടെ എതിരാളി. മികച്ച ഫോമിലുള്ള നെതർലൻഡ്സ് അർജന്റീനക്ക് നല്ലൊരു എതിരാളിയാണ്. ക്വാർട്ടർ കടന്നാൽ അർജന്റീന ക്രൊയേഷ്യയേയോ ബ്രസീലിനെയോ നേരിടേണ്ടി വരും. ക്വാർട്ടറിൽ പോർച്ചുഗൽ മൊറോക്കോയെ നേരിടും....
കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തിനുശേഷം നിർത്തിവച്ചിരുന്ന ക്രിസ്മസ് കരോൾ കുവൈത്തിൽ സീറോ മലബാർ സഭാ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പുനരാരംഭിച്ചു.കോവിഡ് എന്ന മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷക്കാലമായി...
ഇലഞ്ഞി : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ജലവിഭവവകുപ്പ്, ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പരിതിയിൽ നടപ്പാക്കുന്ന ജൽ ജീവൻ മിഷനിൽ visat എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പങ്കാളിതത്തിന്...
ലഹരി മാഫിയ സംഘം എട്ടാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ സംഭവം വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. വിദ്യാർത്ഥിനിയിൽ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തു. ലഹരി സംഘം തന്നെ കാരിയറായി ഉപയോഗിച്ചുവെന്ന കുട്ടിയുടെ...
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം 'മാൻഡസ്' ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം രാവിലെയോടെ കൊടുങ്കാറ്റ് എത്തിച്ചേരാൻ...