ഉദര സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു ബുധനാഴ്ച ജനറൽ അനസ്തേഷ്യ നല്‍കി പാപ്പയെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്നു വത്തിക്കാന്‍ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള കഠിനമായ ബുദ്ധിമുട്ടുകളെ...
പാലാ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ, ജൂലൈ ഫുൾ ടൈം ബാച്ചുകളിലേയ്ക്കുളള പ്രവേശനം ആരംഭിച്ചു. ഡിഗ്രി, പി.ജി. പഠനം പൂർത്തിയാക്കിയവർക്ക് പ്രവേശനം അനുവദിക്കും. സ്കോളർഷിപ്പോടുകൂടി പരിശീലനം നേടുന്നതിനും അവസരമുണ്ട്.
വിവരങ്ങൾക്ക് : 9539381100
പാലാ...
കൊച്ചി: വിദ്യാർത്ഥികൾക്ക് യാത്രാ കൺസഷൻ അനുവദിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദശങ്ങൾ മെയ് 31 ന് അസിസ്റ്റന്റ് ക്ളസ്റ്റർ ഓഫീസർ പുറത്തിറക്കി. ഇതിലെ വിചിത്രമായ ഒരു നിർദ്ദേശം സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികളുടെ യാത്രാസൗജന്യത്തിന്റെ 35% മാനേജ്മെന്റ്...
എഐ ഉൾപ്പെടെ കിടിലൻ ഫീച്ചറുകൾ ജി മെയിലിൽ ഉൾപ്പെടുത്തി ഗൂഗിൾ. ജിമെയിലിന്റെ മൊബൈൽ ആപ്പിലാണ് ഈ ഫീച്ചറുകൾ ലഭ്യമാവുക. ജിമെയിലിലെ സെർച്ച് കൃത്യതയുള്ളതാകാനും ഇൻബോക്സ് എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് സഹായിക്കും. ജിമെയിൽ ഉപയോഗിക്കുന്നവർ...
കൊച്ചി : മെയ് മാസത്തിലെ അവധിക്ക് ശേഷം ജൂൺ ഒന്നിന് കോളേജിൽ തിരിച്ചുവന്ന വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റലിൽ വച്ച് ജീവൻ വെടിഞ്ഞ സാഹചര്യം അങ്ങേയറ്റം വേദനാജനകമാണ്. വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ കുടുംബാംഗങ്ങളുടെ...