അരുവിത്തുറയ്ക്ക് അഭിമാന നിമിഷം

spot_img

Date:

അരുവിത്തുറ: വിശ്വാസ പരിശീലനത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പാസായ സെന്റ് ജോർജ് ഫൊറോനാ പള്ളി ഇടവകയിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും യാത്രയയപ്പും നൽകി. അരുവിത്തുറ ഫൊറോനാ പള്ളി വികാരി റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ റവ. ഫാ. ആൻ്റണി തോണക്കര, SMYM ഡയറക്ടർ റവ. ഫാ. ജോസ് കിഴക്കേതിൽ, ഹെഡ്മാസ്റ്റർ ശ്രീ. ജോബിൻ തട്ടാംപറമ്പിൽ, സി. ആൻസീലിയ FCC, ശ്രീ. ഷാജു കുന്നക്കാട്ട്, SMYM പ്രസിഡൻ്റ് ബെനിസൺ, ട്രീസാ ജോബിൻ പരുന്തുവീട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അമല മരിയ ബിനോയി വലിയവീട്ടിലിനെ ഉപഹാരം നൽകി ആദരിച്ചു. അരുവിത്തുറ സൺഡേ സ്കൂളൂം SMYM അരുവിത്തുറ യൂണിറ്റും സംയുക്തമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.

വിശ്വാസപരിശീലനത്തിൽ 12ആം ക്ലാസ് പാസായ
അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകയിലെ കുട്ടികൾ ബഹു. അച്ഛൻമാരോടും അധ്യാപകരോടുമൊപ്പം.
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related