കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് സംസ്ഥാനതലത്തിൽ ചുമതല നൽകാനൊരുങ്ങി ബിജെപി. സമീപകാലത്തു പാർട്ടിയിലെത്തിയ അനിൽ ആന്റണിക്ക് ഏതെങ്കിലും പ്രധാന ചുമതല നൽകാനാണു ബിജെപി ദേശീയ കമ്മിറ്റി. സംസ്ഥാന തലത്തിൽ അനിൽ ആന്റണിക്ക് ചുമതല നൽകി കേരളത്തിൽ ബിജെപിക്ക് കൂടുതൽ വേരോട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision