ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ

spot_img

Date:

ചെമ്മലമറ്റം – കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്തുള്ള – മരങ്ങളിലും നിലത്തു മായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത് ഹെഡ് മാസ്റ്റർ സാബു മാത്യൂ അധ്യാപകർ എന്നിവരുടെ നേതൃർത്വത്തിലാണ്പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

https://youtu.be/qmCY80UJw2s
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related