- 1655 – ക്രിസ്റ്റ്യൻ ഹൈജൻസ്, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനെ കണ്ടെത്തി.
- 1971 – പാകിസ്ഥാൻ പട്ടാളം, കിഴക്കൻ പാകിസ്ഥാനെതിരെ (ഇന്നത്തെ ബംഗ്ലാദേശ്) ഓപ്പറേഷൻ സെർച്ച്ലൈറ്റ് എന്ന സൈനികാക്രമണം ആരംഭിച്ചു.
- 1995 – വിക്കിവിക്കിവെബ് എന്ന ആദ്യ വിക്കി, വാർഡ് കണ്ണിങ്ഹാം പുറത്തിറക്കി.
watch : https://youtu.be/gEAHx3dvc-8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision