സംസ്ഥാന മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള (കീം) വിജ്ഞാപനം ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റ് (www.cee.kerala.gov.in) വഴിയുള്ള ഓൺലൈൻ അപേക്ഷ സമർപ്പണവും ഒപ്പം ആരംഭിക്കും. പരിഷ്ക്കരിച്ച പ്രോസ്പെക്ടസിനും അംഗീകാരം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision