ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനവുമായി NCPI. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ പേയ്മെന്റ് സംവിധാനമാണിത്. മൈക്രോ ATM, ATM കിയോസ്ക്, മൊബൈൽ എന്നിവ വഴി ഓൺലൈൻ ഇടപാട് നടത്താൻ കഴിയും. പണം പിൻവലിക്കൽ, നിക്ഷേപിക്കൽ, ട്രാൻസ്ഫർ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ടാവും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision