ബ​ഫ​ർ സോ​ൺ, നി​ശ​ബ്ദ​മാ​യ കു​ടി​യി​റ​ക്കം : ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ

Date:

തി​​​രു​​​വ​​​മ്പാ​​​ടി: ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​തെ മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ളെ നി​​​ശ​​​ബ്ദ​​​മാ​​​യി കു​​​ടി​​​യി​​​റ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​ന്ന് താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ. ബ​​​ഫ​​​ർ സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​വ​​​ർ​​​ക്കു മാ​​​പ്പി​​​ല്ലെ​​​ന്നും തി​​​രു​​​വമ്പാ​​​ടിയി​​​ൽ കേ​​​ര​​​ള ക​​​ർ​​​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. നി​​​ര​​​വ​​​ധി​​ത​​​വ​​​ണ വി​​​ഷ​​​യം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​വാ​​​ൻ ഒ​​​റ്റ​​​യ്ക്കും കൂ​​​ട്ടാ​​​യും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ അ​​​ബ​​​ദ്ധ​​​ജ​​​ടി​​​ല​​​മാ​​​യ മാ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ആ​​​ശ​​​ങ്ക​​​യി​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണു സ​​​ർ​​​ക്കാ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ പ​​​റ​​​ഞ്ഞു. റ​​​വ​​​ന്യൂ ഭൂ​​​മി​​​യു​​​ടെ സ്ഥി​​​തി​​​വി​​​വ​​​രക്ക​​​ണ​​​ക്ക് ശേ​​​ഖ​​​രി​​​ക്കു​​​വാ​​​ൻ വ​​​നം വ​​​കു​​​പ്പി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തു ത​​​ന്നെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​റ്റാ​​​യ ന​​​യ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ്. ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ശ്ര​​​യി​​​ക്കാ​​​തെ മ​​​റ്റു മൂ​​​ന്നു മ​​​ന്ത്രി​​​മാ​​​രെ ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ പ​​​ഠി​​​ച്ച് ഏ​​​കോ​​​പ​​​നം ന​​​ട​​​ത്തു​​​വാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്ത​​​ണം. ക​​​ർ​​​ണാ​​​ട​​​ക, മ​​​ഹാ​​​രാ​​​ഷ്‌​​ട്ര, ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ജ​​​ന​​​പ​​​ക്ഷ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ​​​ക്കൊ​​​പ്പം നി​​​ന്നു . എ​​​ന്നാ​​​ൽ കേ​​​ര​​​ളം മാ​​​ത്രം ക​​​ർ​​​ഷ​​​ക​​വി​​​രു​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണ് തു​​​ട​​​ർ​​​ച്ച​​​യാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

ബ​​​ഫ​​​ർ സോ​​​ൺ വ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ മാ​​​ത്രം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണം.115 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലെ ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളെ​​​യും കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളെ​​​യും നി​​​ർ​​​മി​​​തി​​​ക​​​ളെ​​​യും ബ​​​ഫ​​​ർ സോ​​​ൺ പ​​​രി​​​ധി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​ക്കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്ര​​​തി​​​പ​​​ക്ഷ​​​ത്താ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ഒ​​​രു നി​​​ല​​​പാ​​​ടും ഭ​​​ര​​​ണ​​​പ​​​ക്ഷ​​​ത്ത് എ​​​ത്തു​​​മ്പോ​​​ൾ മ​​​റ്റൊ​​​രു നി​​​ല​​​പാ​​​ടും എ​​​ന്ന ന​​​യം ഇ​​​പ്പോ​​​ഴ​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു ഭൂ​​​ഷ​​​ണ​​​മ​​​ല്ലെ​​​ന്നും ബി​​​ഷ​​​പ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. ബ​​​ഫ​​​ർ​​​സോ​​​ൺ വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ന്ന് കൂ​​​രാ​​​ച്ചു​​​ണ്ടി​​​ൽ സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ബി​​​ഷ​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ർ​​​ഷ​​​ക അ​​​തി​​​ജീ​​​വ​​​ന സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ ഡോ.​​​ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​മ്പി​​​ൽ എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം യൂ​​​ണി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഗി​​​രി പാ​​​മ്പ​​​നാ​​​ൽ, അ​​​ഡ്വ. സു​​​മി നെ​​​ടു​​​ങ്ങാ​​​ൻ, കാ​​​സ്സ് ജി​​​ല്ലാ ക​​​ൺ​​​വീ​​​ന​​​ർ ബോ​​​ണി ജേ​​​ക്ക​​​ബ്, ജി​​​ല്ലാ സ​​​മി​​​തി അം​​​ഗം കു​​​ഞ്ഞാ​​​ലി ക​​​ട്ടി​​​പ്പാ​​​റ എ​​​ന്നി​​​വ​​രും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കൂട്ടായ്മയിലൂടെ ഒരു ബൈബിൾ നാടകം ഒരുങ്ങുന്നു

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിനോട് അനുബന്ധിച്ച് -...

സഭാചരിത്രം പഠിക്കുവാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

പൗരോഹിത്യ പരിശീലനരംഗത്തും, അജപാലന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പരിശീലനരംഗത്തും സഭാചരിത്രപഠനം ഗൗരവമായി എടുക്കേണ്ടത്...

പാലക്കാട് നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം

ഉപതെരഞ്ഞെടുപ്പ് ഫല സൂചനകൾ പുറത്തുവരുമ്പോൾ 13310വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് https://www.youtube.com/watch?v=SIVPCGlkfNc https://www.youtube.com/watch?v=qc2as4SMg7U വാർത്തകൾ വാട്സ്...

ചേലക്കരയിൽ എൽഡിഎഫിന് ലീഡ്

ചേലക്കരയിൽ എൽഡിഎഫ് ലീഡുയർത്തി. വിവരം പ്രകാരം 10955 വോട്ട് ലീഡാണ്...