പിസി ജോർജും അഡ്വ. ജയശങ്കറും പൊതുരംഗത്തെ ഹിജഡകൾ. തോമസ്കുട്ടി വരിക്കയിൽ

Date:

 പിസി ജോർജും, അഡ്വ. ജയശങ്കറും കേരളാ രാഷ്ട്രയത്തിലെ ഹിജടകളാണെന്നു യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റ്‌ തോമസ്കുട്ടി വരിക്കയിൽ.നിരവധി തവണ MLA ആയിരുന്ന പിസി ജോർജിനെ അദ്ദേഹത്തിന്റെ തന്നെ കൈയിലിരിപ്പ് കൊണ്ട്  പൂഞ്ഞാറിലെ ജനങ്ങൾ പിന്തള്ളുകയും നാട്ടിലും വീട്ടിലും വിലയില്ലാതാവുകയും ചെയ്തപ്പോൾ പൂഞ്ഞാറിന്റെ ജനകീയ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തങ്കലിന് എതിരെ മാധ്യമ നപുംസകമായ അഡ്വ.ജയശങ്കറിനെ കൊണ്ട്  അസഭ്യം പറയിപ്പിക്കുകയും അത് ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്ന് കണ്ടപ്പോൾ കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയെ കുറിച്ച് പിസി ജോർജ്  നേരിട്ട് ഇറങ്ങി പുലഭ്യം പറയുന്ന സാഹചര്യം ആണ് ഇന്ന് ഉണ്ടായത്.പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും അത്യധികം മാന്യത പുലർത്തുന്ന ജോസ് കെ മാണി എംപിയെ കുറിച്ച് ഇനിയും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിച്ചാൽ യൂത്ത് ഫ്രണ്ട് എം വെറുതെ ഇരിക്കില്ലെന്ന് നിയോജകമണ്ഡലം പ്രസിഡണ്ട് അഭിപ്രായപ്പെട്ടു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇടുക്കി ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകി പഞ്ചായത്ത് സെക്രട്ടറി

റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമോ നൽകി പ്രവർത്തനം നിർത്തിവെച്ച അഞ്ച് കെട്ടിടങ്ങൾക്കാണ്...

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും

മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന്...

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ...

ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ...