ശ്ലീഹാഅഞ്ചാം ബുധൻ (വി.യോഹന്നാൻ:12:20 – 28) ഗോതമ്പ്മണി നിലത്ത് വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും. അഴിയപ്പെടലുകൾ ജീവിതത്തിന്റെ അനിവാര്യതയെന്നു ക്രിസ്തു . സഹനങ്ങളിൽ നിന്ന് ഓടിയകലാതെ അതിനെ ക്രിസ്തുവിനോട് ചേർന്ന് സ്വീകരിക്കാനാകട്ടെ. നിത്യജീവിതത്തിന്റെ ഒളിമങ്ങാത്ത കിരീടമാണ് പ്രതിഫലമായി നല്കപ്പെടുക. പ്രേഷിത വഴിയിൽ ക്രിസ്തുവിലേയ്ക്ക് അപരനെകൂടി ചേർത്തുപിടിക്കാൻ സാധിക്കട്ടെ.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular