അവനവനായി ആഗ്രഹിക്കാതെ അപരനായി കരം വിരിക്കാനാവട്ടെ

Date:

ഉയിർപ്പ് ഏഴാം വ്യാഴം
(വി.മത്തായി : 7:7-14)

ലക്ഷ്യം സ്വർഗ്ഗം ആകുമ്പോൾ മാർഗ്ഗം ഇടുങ്ങിയതാണ്. മാർഗ്ഗം വിസ്തൃതമാ കുമ്പോൾ ലക്ഷ്യം മാറി പോകാനിടയുണ്ട്. കണ്ണും കാതും എല്ലാം ലക്ഷ്യംവയ്ക്കുന്നത് സ്വർഗ്ഗം ആകുമ്പോൾ ഇടുങ്ങിയ വഴി ജീവിത യാത്രയിൽ നമുക്ക് പ്രിയങ്കരം ആയിരിക്കട്ടെ. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കാൻ മനസ്സ് എപ്പോഴും ഒരുക്കം ആയിരിക്കട്ടെ.
സ്വർഗ്ഗത്തിൽ മിഴി ഉറപ്പിച്ചവന്റെ
പ്രാർത്ഥന ദൈവം കേൾക്കുന്നു. അവനവനായി ആഗ്രഹിക്കാതെ അപരനായി കരം വിരിക്കാനാവട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആഗോള സിനഡിന് ഇന്നു സമാപനമാകും

വത്തിക്കാനിൽ നടക്കുന്ന സിനഡാത്മകതയെക്കുറിച്ചുള്ള ആഗോള സിനഡ് ഇന്നു സമാപിക്കും. ഇന്നു രാവിലെ...

ഡി സി എൽ പാലാ മേഖലാ ടാലന്റ് ഫെസ്റ്റ് : മേരി മാതാ പബ്ലിക് സ്കൂളിന് ഓവറോൾ കിരീടം

പാലാ : മേരി മാതാ പബ്ലിക് സ്കൂളിൽ നടന്ന പാലാ മേഖല...

അനുദിന വിശുദ്ധർ – വിശുദ്ധ ഫ്രൂമെന്റിയൂസ്

ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രൈസ്തവ വിശ്വാസം...

പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  27

2024   ഒക്ടോബർ   27   ഞായർ    1199   തുലാം    11 വാർത്തകൾ മുട്ടുചിറ സെൻ്റ് ആഗ്നസ്...