യൂത്ത് ക്യാമ്പ്

Date:

അരുവിത്തുറ : എസ് എം വൈ എം പാലാ രൂപതയുടെയും, അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അമോറിസ്‌ ലെറ്റിഷ എന്ന പേരിൽ യൂത്ത് ക്യാമ്പ് നടത്തുന്നു. എങ്ങനെ ക്രിസ്തുവിൽ അടിയുറച്ച വിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുന്ന യുവജനങ്ങളെ വാർത്തെടുക്കാം, സ്നേഹത്തിന്റെ കൂട്ടായ്മയിൽ വളരാം, സഭയോട് ചേർന്നു നടക്കാം എന്നിവയാണ് ക്യാമ്പിലെ ദർശനങ്ങൾ. മെയ്‌ 24, 25, 26 തിയതികളിലായി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെടുന്നത്.രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, ജോയിന്റ് ഡയറക്ടർ സി. ജോസ്മിത എസ് എം എസ്, ഫൊറോനാ, യൂണിറ്റ് രക്ഷാധികാരി റവ.ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, ഫൊറോന ഡയറക്ടർ ഫാ. ജോസ് കിഴക്കേതിൽ, രൂപതാ പ്രസിഡന്റ് ജോസഫ് കിണറ്റുകര, ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോഷി, നവ്യ ജോൺ,മെറിൻ തോമസ്, ടോണി കവിയിൽ, ലിയ തേരെസ് ബിജു, ലിയോൺസ് സായി ഫൊറോനാ പ്രസിഡന്റ്‌ റിച്ചാർഡ്, യൂണിറ്റ് പ്രസിഡന്റ് ബെൻസൺ, സാന്ദ്ര, യൂണിറ്റ് ജനറൽ സെക്രട്ടറിമാരായ ഡോൺ ജോസഫ് സോണി,രേശ്മിഎന്നിവർ നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...