ജൂൺ -ഒക്ടോബർ വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന് പറയുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി എന്നീ പേരുകളിലും ഈ പ്രതിഭാസം അറിയപ്പെടുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 31 ഓടെ കേരളത്തിലെത്താൻ സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ ദ്വീപുകൾ, ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൺസൂൺ 19ന് പ്രതീക്ഷിക്കാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision