121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ZOOM-ല്‍

Date:

ലോകരാഷ്ട്രങ്ങളിൽ നിന്ന് അനേകായിരങ്ങൾ ഒന്നിച്ച് ചേരുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ജപമാലയും, കരുണകൊന്തയും തുടര്‍ച്ചയായി സമര്‍പ്പിക്കപ്പെടും. ഇന്ന് രാത്രി 9 മണിക്ക് സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും ആത്മീയ പിതാവുമായ ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആത്മീയ ബിഷപ്പ് ആന്‍റണി ചിറയത്ത് ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുക്കൊണ്ട് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മാര്‍ച്ച് 3 രാത്രി 10 മണിയ്ക്കാണ് ശുശ്രൂഷകള്‍ക്ക് സമാപനമാകുക.

സഭയുടെ നിയോഗങ്ങൾക്ക് വേണ്ടി ദൈവകരുണയിൽ ശരണപ്പെട്ട് പ്രതികൂലതകളുടെ നടുവിൽ കർത്താവിന്റെ കരം വെളിപ്പെടുന്നതിന്, ഭാരതത്തിൽ ക്രൈസ്തവർ കടന്നുപോകുന്ന എല്ലാ പ്രതിസന്ധികളിലും സ്വർഗ്ഗീയ ഇടപെടലിനായി പ്രാര്‍ത്ഥനയജ്ഞത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ദിവിന മിസരികോർദിയാ മിനിസ്ട്രി നേതൃത്വം പ്രസ്താവിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെ നിന്ന്

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍....

മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം അംഗനവാടി ടീച്ചര്‍ മറച്ചുവച്ചതായി ആക്ഷേപം

തിരുവനന്തപുരം മാറനല്ലൂരില്‍ അംഗനവാടിയില്‍ മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചര്‍...

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...