ആരോഗ്യ സുരക്ഷ അവകാശമാണ് : ഫാ.തോമസ് കിഴക്കേൽ

Date:

പാലാ: ജീവിതശൈലി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ രോഗകാരണമാകുന്ന ഇക്കാലത്ത് ആരോഗ്യ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യമുണ്ടന്ന് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു.

https://youtube.com/shorts/7S_5jSeF9Og?feature=sharവിഷരഹിതമായ ഭക്ഷണം ഉറപ്പു വരുത്താൻ നമുക്കാവണമെന്നും പകർച്ച രോഗങ്ങളിൽ നിന്നുള്ള രക്ഷയ്ക്ക് സാമൂഹ്യ ജാഗത ആവശ്യമാണന്നും ആരോഗ്യ സുരക്ഷ ജനങ്ങളുടെ അവകാശമാണന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി പാലാ ഷാലോം പാസ്റ്ററൽ നടന്ന സമ്മേളനത്തിൽ ആരോഗ്യ സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സംസാരിക്കുകയായിരുന്നു ഫാ. കിഴക്കേൽ . പ്രോജക്ട് ഓഫീസർ മെർളി ജയിംസ് അദ്ധ്യക്ഷതവഹിച്ചു. പി.എസ്.ഡബ്ലിയു.എസ്. ജൽ ജീവൻ പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ , മൂലമറ്റം സെന്റ് ജോസഫ് ഹയർ എഡ്യുക്കേഷൻ ആന്റ് റിസർവ്വ് അക്കാഡമി സോഷ്യൽ വർക്ക് വിഭാഗം മേധാവി അമല റോസ് ജോസ്, ലെക്ചറർ ലെൻസി ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ

രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ...

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം

ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ...

ചേവായൂർ സഹകരണ ബാങ്ക് തെര‍ഞ്ഞെടുപ്പ്; കോൺ​ഗ്രസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

 കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും പൊലീസ് സംരക്ഷണം നല്‍കിയില്ലെന്നും...

ലോഗോസ് ക്വിസില്‍ ചരിത്രം കുറിച്ച് ജിസ്‌മോന്‍

ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭ ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ...