ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്.
ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ കൂടുതൽ സൌകര്യം നൽകുന്ന രീതിയിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഓരോരുത്തർക്കും ലഭ്യമാക്കി വരികയാണ്. നിലവിൽ ഒരു ഗ്രൂപ്പ് കോളിലേക്ക് പുതിയൊരാളെ ആഡ് ചെയ്താൽ ആ വ്യക്തിക്ക് സാധാരണ കോളുകൾ വരുന്നത് പോലെ റിങ് ലഭിക്കും. ഇത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision