കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.
ഒരു വയസ്സിൽ താഴെ പ്രായമുള്ള 90-ലേറെ പൈതങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ഓരോ വാരത്തിലും മരണയുന്നുണ്ടെന്ന് ഈ സംഘടന വ്യക്തമാക്കുന്നു.അന്തരീക്ഷമലീനികരണം കുഞ്ഞുങ്ങളുടെ ശ്വാസകോശത്തെയാണ് കൂടുതലും ബാധിക്കുന്നതെന്നും ആകയാൽ അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്
അന്തരീക്ഷ മലിനീകരണം കുറയ്ക്കേണ്ടതും വിഷലിപ്തമായ വാതകം അവർ ശ്വസിക്കാൻ ഇടയാകാതെ സൂക്ഷിക്കേണ്ടതും മൗലികമാണെന്ന് യൂണിസെഫ് പറയുന്നു.ബാലവാടികളുടെയും വിദ്യാലയങ്ങളുടെയും പരിസരങ്ങളിൽ വായുവിൻറെ ഗുണനിലവാരം അളക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കുകയും പൊതുജനത്തെ ബോധവൽക്കരിക്കുകയും ചെയ്യാൻ യൂണിസെഫ് സർക്കാരുകളോട് ആവശ്യപ്പെടുന്നു
.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision