രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്താൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ബിബേക് ദെബ്രോയ്.
1950ൽ നിർമിച്ച ഭരണഘടന കാലഹരണപ്പെട്ടു. ജനങ്ങൾ തന്നെ പുതിയ ഭരണഘടനയ്ക്ക് രൂപം നൽകണം. ഭരണഘടനയുടെ ആമുഖത്തിലെ ജനാധിപത്യം, സോഷ്യലിസം, മതേതരത്വം എന്നിവ കൊണ്ട് ഇപ്പോൾ എന്താണ് അർഥമാക്കുന്നതെന്നും ബിബേക് ഒരു ലേഖനത്തിൽ എഴുതി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavisio