ദില്ലി സർവീസസ് ആക്ട് നിലവിൽവന്നു
. രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിനെ തുടർന്നാണ് ആക്ട് നിയമമായത്. ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഇനി കേന്ദ്രസർക്കാരിന്റെ കീഴിലായിരിക്കും. ദില്ലി ഓർഡിനൻസിന് പകരം കേന്ദ്രം കൊണ്ടുവന്ന ബില്ലാണ് നിയമമായത്. ആഗസ്റ്റ് 7നാണ് 131 അനുകൂല വോട്ടുകൾക്ക് ബിൽ രാജ്യസഭയിൽ പാസായത്. മിക്ക പ്രതിപക്ഷ പാർട്ടികളും ബില്ലിനെ എതിർത്തിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision