ലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
ലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംഗ്രഹംലിസ്ബണിലെ സെൻട്രോ പരോക്വിയൽ ഡാ സെറാഫിനയിലെ ചില ഉപവിപ്രവർത്തന സംഘടനകളുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ ഫ്രാൻസിസ് പാപ്പാ
നൽകിയ സന്ദേശത്തിന്റെ സംഗ്രഹം
പ്രിയ സഹോദരീ സഹോദരങ്ങളെ, നിങ്ങൾക്ക് നല്ല ഒരു ദിവസം ആശംസിക്കുന്നു.ആഗോള യുവജന സംഗമ ദിനങ്ങളിൽ നമ്മൾ ഇവിടെ ഒരുമിച്ചായിരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. വാർധക്യത്തിൽ തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ തിടുക്കത്തിൽ പുറപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തെ നമുക്ക് നോക്കാം.ഉപവിപ്രവൃത്തികളാണ് ക്രിസ്തീയജീവിതത്തിന്റെ ഉത്ഭവവും,ഉദ്ധിഷ്‌ടസ്ഥാനവും.സ്നേഹത്തിലധിഷ്ഠിതമായ പ്രവൃത്തികൾക്ക് നിങ്ങൾ നൽകുന്ന മാതൃകയും ഏറെ വലുതാണ്. നിങ്ങളുടെ ജീവിതസാക്ഷ്യങ്ങൾക്ക് ഞാൻ ഏറെ നന്ദി പറയുന്നു.നിങ്ങളുടെ സാക്ഷ്യങ്ങളിലധിഷ്ഠിതമായി മൂന്നു കാര്യങ്ങൾ അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു: ഒന്ന് ചേർന്ന് നന്മകൾ ചെയ്യുക, ദൃഢമായി പ്രവർത്തിക്കുക, ഏറ്റവും ദുർബലമായവരോട് അടുത്തിരിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision