നവാഗതനായ റെജിൻ എസ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പെൻഡുലം ജൂൺ 16ന് തിയേറ്ററുകളിൽ എത്തും. വിജയ് ബാബു, ഇന്ദ്രൻസ്, അനുമോൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുനിൽ സുഖദ, ഷോബി തിലകൻ, ദേവകി രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ. ഡാനിഷ് കെ എ, ലിഷ ജോസഫ്, ബിനോജ് വില്ല്യ, മിഥുൻ മണി മാർക്കറ്റ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision