ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. നോർവേയുടെ കാസ്പർ റൂഡിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോൽപ്പിച്ചത്. സ്കോർ 7-6, 6-3, 7-5. ജയത്തോടെ പുരുഷ ടെന്നിസിലെ ഗ്രാൻസ്ലാം കിരീട നേട്ടത്തിൽ നദാലിനെ പിന്തള്ളി ജോക്കോവിച്ച് ഒന്നാമതെത്തി. 23 ഗ്രാൻസ്ലാം കിരീടങ്ങളാണ് ജോക്കോവിച്ച് സ്വന്തമാക്കിയിരിക്കുന്നത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision