കൊഴുവനാൽ സെ. ജോൺ നെപുംസ്യാൻസ് ഹയർ സെക്കൻഡറി സ്കൂളിൽ PTA യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടിയായ കാഹളത്തിന് ഇന്നു തുടക്കമാവും

Date:

കൊഴുവനാൽ: സെ. ജോൺ നെപുംസ്യാൻസ് HSS ൽ പി.റ്റി.എ.യുടെ നേതൃത്വത്തിൽ നടത്തുന്ന അവധിക്കാല പരിശീലന പരിപാടി കാഹളം ഇന്നു മുതൽ ആരംഭിക്കുന്നു. കുട്ടികളുടെ പാഠ്യ പാഠ്യേതര കഴിവുകൾ വളർത്തിയെടുക്കുന്നതിനു വേണ്ടി ഫുട്ബോൾ , അത്ലറ്റിക്സ് , സംഗീതം, ചിത്രരചന എന്നിവയിലുള്ള പരിശീലനവും പ്രശസ്ത IELTS ട്രയിനർ ശ്രീ. മാനുവൽ ജോസഫ് നേതൃത്വം നൽകുന്ന സ്പോക്കൺ ഇംഗ്ലീഷ് പരിശീലനവുമാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

രാവിലെ പത്ത് മണിക്ക് സ്കൂൾ മാനേജർ റവ.ഡോ.ജോർജ് വെട്ടുകല്ലേലിന്റെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേരുന്ന യോഗത്തിൽ, ഫുട്ബോൾ പരിശീലനം, കൊഴുവനാൽ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ശ്രീ.പി.സി.ജോസഫും ,സംഗീത , ചിത്രരചനാ പരിശീലനം, പ്രശസ്ത ടി.വി. താരം ശ്രീ.സന്തോഷ് കുമാർ മേവിടയും ഉദ്ഘാടനം ചെയ്യും. സ്കൂൾ അസി. മാനേജർ റവ.ഫാ. ടോം ജോസ് മാമലശ്ശേരിൽ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ഷാന്റി മാത്യു, ഹെഡ് മാസ്റ്റർ ശ്രീ.സോണി തോമസ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ഷിബു പൂവക്കുളം, അധ്യാപകരായ സണ്ണിക്കുട്ടി സെബാസ്റ്റ്യൻ, രമ്യ രാജൻ തുടങ്ങിയവർ പ്രസംഗിക്കും. പ്രസ്തുത പരിശീലനം കുട്ടികൾക്ക് സൗജന്യമായാണ് നൽകുന്നത്. പരിപാടികൾക്ക് അനൂപ് ചാണ്ടി, ജോർജ് തോമസ്, ബെന്നിച്ചൻ പി.ഐ., രമ്യ രാജൻ , ഷാൽവി ജോസഫ് , മിനിമോൾ ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകും.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ്...

കാലാവസ്ഥാപ്രതിസന്ധിയുടെ ഇരകളെ അനുസ്മരിച്ചും സമാധാനാഹ്വാനം പുതുക്കിയും ഫ്രാൻസിസ് പാപ്പാ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും...

അനുദിന വിശുദ്ധർ – രക്തസാക്ഷികളായ വിശുദ്ധ യൂസ്റ്റാച്ചിയൂസും, സഹ വിശുദ്ധരും

വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍...

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ ദുരന്തങ്ങൾക്കു മുന്നിൽ തളരാതെ...