- ആദ്യത്തെ കൃത്രിമ റബ്ബർ – നിയോപ്രീൻ
- ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ടോണുകൾ-1
- ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് നിർമിച്ചത്- ലിയോ ബെക്ലാൻഡ്
- ക്ലോക്കുകളെക്കുറിച്ചുള്ള പഠനം – ഹോറോളജി
- ആദ്യത്തെ കൃത്രിമ നാര് – റയോൺ
- ന്യൂട്രോൺ കണ്ടുപിടിച്ചതാര് – ജെയിംസ് ചാിക്
- കാറ്റിന്റെ വേഗത അളക്കുന്ന ഏകകം – ബ്യൂഫോർട്ട് സ്കെയിൽ
- വെള്ളത്തിന്റെ ആപേക്ഷിക സാന്ദ്രത എത്ര – 1
- ന്യൂട്ടൻ-മീറ്റർ എന്തിന്റെ യൂണിറ്റാണ് – ഊർജം
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision