spot_img

പുതുപ്പള്ളിയിൽ ആത്മവിശ്വാസത്തോടെ ചാണ്ടി ഉമ്മൻ; മുതിർന്നവരുടെയും രോഗികളുടെയും അനുഗ്രഹം തേടി പര്യടനം

Date:

പുതുപ്പള്ളി: തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹാദരങ്ങളില്‍ ആത്മവിശ്വാസം ഉയര്‍ത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. നിയോജക മണ്ഡലത്തിലെ മുതിര്‍ന്ന പൗരന്മാരുടെയും കിടപ്പുരോഗികളുടെയും അനുഗ്രഹം തേടിക്കൊണ്ടാണ് ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നത്.

ഇന്നലെ പുതുപ്പള്ളി, വാകത്താനം, മീനടം, പാമ്പാടി പഞ്ചായത്തുകളിലാണ് മുതിര്‍ന്ന പൗരന്മാരെയും കിടപ്പുരോഗികളെയും സന്ദര്‍ശിച്ചത്. സുഖാന്വേഷണവുമായി വീടുകളിലെത്തിയ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ കുടുംബാംഗങ്ങളും നാട്ടുകാരും നിറഞ്ഞഹൃദയത്തോടെയാണ് വരവേറ്ററത്. പുലര്‍ച്ചെ പുതുപ്പള്ളി നഗരത്തിലൂടെ സൈക്കിള്‍ സവാരി നടത്തി കവലകളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചായിരുന്നു തുടക്കം.

പീന്നീട് പുതുപ്പള്ളി റബ്ബര്‍ ബോര്‍ഡിലെ കമേലിയസ് സദനം, എസ്.എച്ച് കോണ്‍വന്റ്, സവിന സ്‌നേഹ ഭവന്‍ എന്നിവിടങ്ങളിലെത്തി അനുഗ്രഹം തേടി. സ്ഥാനാര്‍ത്ഥിയെ കണ്ട വൃദ്ധസദനലെ കന്യാസ്ത്രീകളുടെയും അന്തേവാസികളുടെയും മുഖങ്ങളില്‍ സന്തോഷിത്തിന്റെ നിറപുഞ്ചിരി. തങ്ങളുടെ പെന്‍ഷന്‍ പ്രശ്‌നം പരിഹരിച്ച ചാണ്ടി ഉമ്മനോടുള്ള സ്‌നേഹവും വിശ്വാസവും അമ്മമാരുടെ വാക്കുകളിലുണ്ടായിരുന്നു. ഉച്ചയ്ക്ക് അയര്‍ക്കുന്നം നീറിക്കാട് ഗുരുദേവ ക്ഷേത്രോത്സവത്തില്‍ അന്നദാനത്തില്‍ പങ്കെടുത്തശേഷം വാകത്താനത്തെ ദേവാലയങ്ങളും സഹകരണ സ്ഥാപനങ്ങളും മീനടത്തെ വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വൈകിട്ട് പാമ്പാടിയിലെ ബാലഭവന്‍, പാലിയേറ്റീവ് സെന്റര്‍, അമ്മവീട് എന്നിവിടങ്ങളിലെ അന്തേവാസികളെ നേരില്‍ കണ്ടു ഒപ്പമുണ്ടെന്ന ഉറപ്പു നല്‍കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related