spot_img

രത്‌നഗിരിയിൽ അന്താരാഷ്ട്ര വനിതാ ദിന സെമിനാറും വനിതാ ആദരിക്കലും സംഘടിപ്പിക്കുന്നു

Date:

രത്‌നഗിരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രത്‌നഗിരി സി.എം.എൽ (CML), സൺഡേ സ്കൂൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രത്യേക സെമിനാറും വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിക്കുന്നു. ‘സ്ത്രീ ശാക്തീകരണവും ക്രൈസ്തവ മൂല്യങ്ങളും’ എന്നതാണ് സെമിനാറിന്റെ വിഷയം.

2026 മാർച്ച് 8 ഞായറാഴ്ച രാവിലെ 11.30-ന് രത്‌നഗിരി സൺഡേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. എം.ജി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസർ അഡ്വ. ഡോ. ജാസ്മിൻ അലക്സ് സെമിനാറിന് നേതൃത്വം നൽകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related