വ്യാജ വാർത്തകളെ ചെറുക്കുന്നതിനായി ആവിഷ്കരിച്ച ഫാക്ട് ചെക്കിങ് സംവിധാനം അവസാനിപ്പിച്ച് സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റ തീരുമാനം നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ശക്തി കൂട്ടും.
ഡോണൾഡ് ട്രമ്പിന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് മെറ്റ പോളിസിയിൽ മാറ്റം വരുത്തിയത്. വ്യാജ വാർത്ത പ്രചാരണത്തിനും വിദ്വേഷ പ്രസംഗത്തിനും വലിയ അവസരമാകുന്നതാണ് ഇതെന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നായി വിമർശം ഉയർന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













