പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഇലഞ്ഞി സോണൽ വാർഷികം സോണൽ രക്ഷാധികാരി റവ.ഫാ.ജോസഫ് ഇടത്തും പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാല രൂപത ഡയറക്ടർ റവ.ഫാ.തോമസ് കിഴക്കേൽ ഉദ്ഘാടനം നടത്തി.
സോണലി ലെ മികച്ച സംഘമായി കാക്കൂർ സെന്റ് ജോസഫ് സ്വാശ്രയ സംഘത്തെ തെരഞ്ഞെടുത്തു. സോണൽ കോ-ഓർഡിനേറ്റർ ഷിജിമാത്യു, സോണൽ കൺവീനർ സാലു തോമസ്, ജിനി ജിജോയി എന്നിവർ പങ്കെടുത്തു