കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘യുവ ഉത്സവ് 2022’ സംഘടിപ്പിക്കുന്നു

spot_img

Date:

കോട്ടയം നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ‘യുവ ഉത്സവ് 2022’ സംഘടിപ്പിക്കുന്നു. ദേശീയ സംസ്ഥാനതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബറിൽ നടത്തുന്ന പരിപാടിയിൽ കവിതാ രചന, പെയിന്റിങ്, മൊബൈൽ ഫോട്ടോഗ്രാഫി, കലാമേള, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരവും യുവസംവാദവും ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചിനും 29 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സംസ്ഥാന – ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരവും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2565335/7561806313

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

https://chat.whatsapp.com/HGI7Qon6acUHbjRC2J7chv

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related