മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയാണ് മികച്ച പരിശീലകൻ
ലയണൽ മെസിയെയും കെവിൻ ഡിബ്രുയും പിന്തള്ളി ഇത്തവണത്തെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ടിന്. സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് എർലിങ് ഹാളണ്ടിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയാണ് മികച്ച പരിശീലകൻ. സ്പെയിനിന്റെ ഐത്താനോ ബോൺമാറ്റിയാണ് മികച്ച വനിതാ താരം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision